പല പല കുപ്പികളിൽ ഒരൊറ്റ വീഞ്ഞ്

ഇതെങ്ങനൊത്തു? എല്ലാരും ഒരു പോലെ പരസ്യം ചെയ്യണൂ, ദെങ്ങനൊത്തു? Festival of colours എന്നുപറഞ്ഞു കോലാഹലം തുടങ്ങി വച്ചത് ജയലക്ഷ്മി, പിന്നെ പിന്നാലെ എല്ലാരും അങ്ങ്ട് പൊറകെ കൂടി. ദെന്ത് കദാപ്പ? പടങ്ങള് കണ്ടോളീ









Comments

Popular Posts