Not a great ad; but slightly informative

Not a great ad. But it explains the which silk from which states in India. I've heard all these names but still I do not know where those silks materials come from.

ആന്ധ്ര പ്രദേശ്‌


ഗദ്വാൾ, ധർമ്മവാരം, വെങ്കടഗിരി, മംഗൾഗിരി, പോച്ചംപള്ളി, കലംകാരി, ഉപ്പട

ബീഹാർ


ടസ്സർ, കാന്ത

ഛത്തീസ്ഗഢ്


കാന്ത, ട്രൈബൽ വർക്ക്, കോശ സിൽക്ക്

ഗുജറാത്ത്


ബന്ധനി, കച്ച് എംബ്രോയ്ഡറി ഡ്രസ്സുകൾ, സാരികൾ

ജമ്മു & കാശ്മീർ


എംബ്രോയ്ഡറിയുള്ള പട്ടു സാരികൾ, ഡ്രസ്സ്‌ മെറ്റീരിയലുകൾ, കൂടാതെ പശ്മീന ഷോളുകൾ

കർണ്ണാടക


ക്രേപ്പ് കൂടാതെ പ്രിന്റെഡ്‌ സിൽക്ക് സാരികൾ, ഡ്രസ്സ്‌ മെറ്റീരിയലുകൾ

മദ്ധ്യപ്രദേശ്


ചന്ദേരി, മഹേശ്വരി

ഒറിസ്സ


ബൊംകായ്, സംബൽപ്പൂർ

രാജസ്ഥാൻ


ബന്ദെജ്, ബ്ലോക്ക്‌ പ്രിന്റുകൾ, സംഗനേരി പ്രിന്റുകൾ

തമിഴ്നാട്


കോയമ്പത്തൂർ & കാഞ്ചീപുരം സിൽക്സ് & കോട്ടണ്‍സ്

ഉത്തർപ്രദേശ്


ലക്നോയി, ചിക്കൻ, ജംദാനി, ജാമ്യവാർ

വെസ്റ്റ് ബംഗാൾ


ബാലുചാരി, കാന്ത, താങ്കൈൽ



Based on this ad here is the different types of sarees.

Sarees

Comments

Popular Posts