Indulekha Gold TVC

http://www.youtube.com/watch?v=OkscWp-po4s




















ClientIndulekha Gold
ProductAyurvedic Hair Oil
AgencyFertile-isle
ScriptVO : ഇടതൂര്‍ന്ന മുടിയിഴകളാണ് ഓരോരുത്തരുടെയും സൌന്ദര്യം.
എന്നാല്‍ അത് നഷ്ടപ്പെടുമ്പോഴോ ?
Dr. Nalini Shankar, Hair Expert : ശരിയാണ് മുടികൊഴിച്ചില്‍ പൂര്‍ണ്ണമായും തടയാനാവില്ല. പകരം കൊഴിയുന്നിടത്ത് പുതിയ മുടിയിഴകള്‍ വളരുകയാണ് വേണ്ടത്. അങ്ങനെ സംഭവിക്കാതിരിക്കുമ്പോഴാണ് മുടിയുടെ ഉള്ളു കുറവും നെറ്റികയറലും ഒക്കെ ഉണ്ടാകുന്നത് . അതുകൊണ്ടാണ് ...
Priya Many : ഡോക്ടര്‍ ഇന്ദുലേഖ ഗോള്‍ഡ്‌ സജ്ജെസ്റ്റ് ചെയ്യുന്നത്
VO : ഇത് മൃത കോശങ്ങളില്‍ പോലും പുതിയ മുടിയിഴകള്‍ക്കു ജന്മമേകുന്നു.
Graphic : വെറും 12 ആഴ്ചകള്‍ മാത്രം
Priya Many : ഞാന്‍ തിരിച്ചറിയുന്നു
super : ഇന്ദുലേഖ ഗോള്‍ഡ്‌ .Complete Hair Care Oil
VO : പുതിയ മുടിയിഴകള്‍ക്കു സ്വാഗതം

Comments

Popular Posts