Ayur Research Centre

Mehamix




















ClientAyur Research Centre
ProductMeha Mix capsules and Diab-Mix hot water mix
AgencyFullmoon
Copy goes like thisHeadline: പ്രമേഹം നിയന്ത്രിക്കാന്‍ കാലം തെളിയിച്ച ഔഷധം.l/b
ആയുര്‍വേദ വൈദ്യന്മാരുടെ വിധി പ്രകാരം പ്രമേഹത്തെ നിയന്ത്രിക്കുവാന്‍ 16 പച്ചമരുന്നുകളുടെ അതിവിശിഷ്ട സങ്കലനവുമായി വനിതാ ആയുര്‍ റിസര്‍ച്ച് സെന്റര്‍. 350 വര്‍ഷത്തെ ആയുര്‍വേദ പാരമ്പര്യമുള്ള മംഗലത്ത് കുടുംബത്തില്‍ നിന്ന് ഉടലെടുത്തതാണ്  വനിതാ ആയുര്‍ റിസര്‍ച്ച് സെന്റര്‍. വനിതയുടെ പ്രമേഹത്തിനുള്ള ഔഷധങ്ങളായ ഡയാബ് മിക്സും (ദാഹശമിനി രൂപം) മേഹ മിക്സും (ക്യാപ്സൂള്‍) രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുക മാത്രമല്ല, പാന്‍ക്രിയാസ് ഗ്രന്ഥിയിലെ  ബീറ്റാ കോശങ്ങളെ ഉദ്ദീപിപ്പിച്ച് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. കൂടാതെ പ്രമേഹത്തിലൂടെ തകരാര് സംഭവിക്കാവുന്ന വൃക്കകള്‍, കരള്‍ എന്നിവയ്ക്ക് മികച്ച സംരക്ഷണവും നല്‍കുന്നു. ഡയാബ് മിക്സ്‌ കഴിഞ്ഞ 10 വര്‍ഷമായി പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കി വരികയാണ്.

Comments

Popular Posts